ഇകൊമേഴ്‌സ് കമ്പനികളുമായി കൈകോര്‍ക്കാന്‍ തുടങ്ങിയതോടെയാണിത്. ആമസോണ്‍, സ്‌നാപ് ഡീല്‍, യെപ് മി, മിന്ത്ര, ഫഌപ്കാര്‍ട്ട് കമ്പനികള്‍ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് മാസം കൊണ്ട് തന്നെ ആയിരം കോടിയോളം രൂപ വരുമാനമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം മുഴുവനായും ഉണ്ടാക്കാന്‍ സാധിച്ചത് 500 കോടി രൂപയുടെ ലാഭമാണ്. അതിന് തൊട്ടുമുമ്പത്തെ വര്‍ഷം ഇത് വെറും 100 കോടി മാത്രമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഏറ്റവും ചുരുങ്ങിയത് 1500 കോടി രൂപ ലാഭമുണ്ടാക്കുമെന്നാണ് കരുതുന്നത്.